Friday

ജീവിതം


എനിക്കു മുന്‍പ് നീ മരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സ്നേഹിക്കുന്ന ഓരോ വ്യക്തിയും എനിക്കു മുന്‍പേ നശിക്കും. എങ്കില്‍ മാത്രമേ എല്ലാ നഷ്ടങ്ങളും എന്റേതാവൂ.

മരണം - പതിഞ്ഞ കാലോച്ചയുമായി അത് എവിടെയോ പതിയിരിക്കുന്നുണ്ട്, എനിക്കറിയാം. അതിന് എപ്പോള്‍ വേണമെങ്കിലും കടന്നു വരാന്‍ ഞാന്‍ എന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. തയ്യാറായിരിക്കുന്നു.

ജീവിതം നല്കാന്‍ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോടു ഞാന്‍ വാങ്ങിടും....:-)