
നീ എന്നെ സ്നേഹിച്ചപ്പോള്‍ എനിക്ക് അത് വെറുമൊരു സൗഹൃദമായിരുന്നു ....!!..
പക്ഷെ നീ എന്നെ വിട്ടു പോകുന്നു എന്ന് ഞാന്‍ അറിയാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ നിന്നെ സ്നേഹിക്കാന്‍ തുടങ്ങി ...!!.
വിരല്‍ തുമ്പില്‍ നിന്നും വഴുതി പോയ പ്രണയം ....
പിന്നെ കുറെ ഓര്‍മ്മകള്‍...
ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും വെറുതെ ഉള്ള കാത്തിരിപ്പു..
നഷ്ടബോധത്തിന്റെ വേദനയില്‍ ചാലിച്ച ഓര്‍മ്മകളും
ദ്രവിച്ചു തീരാറായ മനസ്സുമായി ഞാന്‍ ഇന്നും കാത്തിരിക്കുന്നു.......!!!!!!
