
ഓേരാ പ്രണയവും ആരംഭിക്കുന്നത് അക്ഷരെതറ്റിലൂടെയാണ് ..................................തിരുത്തലുകള്‍ക്കിടയില്‍ പ്രണയം ജ്വലിക്കുന്നു.............................................. തിരുത്തലുകള്‍ അവസാനിക്കുന്നിടത്ത് പ്രണയമവസാനിക്കുന്നു............... ഒന്നും അവസാനിക്കരുതെന്നു കരുതുന്ന ഞാന്‍ എത്ര വിഡ്ഢിയാണ്................................
ഞാന്‍ നിന്നോട് മാപ്പ് േചാദിക്കുകയാണ്.......
സ്േനഹിച്ചതിനും സ്വപ്നം കണ്ടതിനും
''സ്േനഹിക്കാത്തവര്‍ അനുഭവിക്കുന്ന മനശശാന്തി സ്േനഹിക്കുന്നവര്‍ക്ക് ലഭിക്കുകയില്ല.........
സ്േനഹിക്കെപ്പട്ടവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ സ്േനഹിക്കെപ്പടാതവര്‍ക്ക് േനരിേടണ്ടി വരില്ല.........
നമ്മള്‍ നടന്നിരുന്ന പാതയില്‍ എെന്റ സ്വന്തം കാലടിശബ്ദം മാത്രം ശ്രവിച്ചു െകാണ്ട് ഏകയായി നടക്കുമ്േപാളാണ് ഞാന്‍ ഏറ്റവും ദുഖിക്കുന്നത്.......
ഒരു ഏറ്റു പറച്ചിലിന്റെ അനിവാര്യതയുന്ടെന്നു തോന്നുന്നില്ല ...
എങ്ങിലും പറയെട്ട...
പാപതിെന്റ ആ ഭാരം ഞാന്‍ ഏെറ്റടുത്തു െകാള്ളാം
പൂര്‍ണമായും െതറ്റ് എേന്റത് മാത്രമാണ്......
എേന്റെതു മാത്രം...
സ്നേഹം ഒരു വിശ്വാസമാണ്.
എനിക്ക് നീയും നിനക്ക് ഞാനുമുണ്ടെന്ന വിശ്വാസം.
ആ വിശ്വാസം എന്ന് നഷ്ടെപ്പടുന്നുേവാ അന്ന് സ്നേഹം മരിക്കുന്നു........നമ്മുടെ സ്േനഹവും മരിച്ചുവീണിരിക്കുന്നു...
ആത്മവ്യധയുെട അഗാധതയിലൂടെയാണ് എന്‍റെ ഓേരാ നിമിഷവും കടന്നു േപായിെക്കാണ്ടിരിക്കുന്നത്......
ഒറ്റയടിപ്പാതയിലൂടെ പരസ്പരം അകന്നു നടന്നകലുമേ്പാള്‍ പുറകിെലന്താണ് ഉേപക്ഷിച്ചെതേന്നാര്‍ക്കാന്‍ മനസ്സ് പണിെപ്പടുന്നു...
സ്വപ്നങ്ങളുടെ ഈ ഭാരം ഇനിയും താങ്ങാന്‍ എനിക്ക് േശഷിയില്ല.....ഈ ചുമടു ഞാനിറക്കി െവക്കെട്ട.......നീയും അെതടുക്കരുത്........ഒരിക്കലും........എെന്റ സ്േനഹത്തിെന്റ ഭാരം താങ്ങാനുള്ള കര്ുത്ത് നിെന്റ ആത്മാവിനുണ്ടാവില്ല.ഒരിക്കലും..
ഓര്‍മയില്‍ നീയിനി ഒരിക്കലും എന്‍റെ മുഖം അന്വേഷിക്കരുത് ..........ഭൂതകാല മുഖശ്രീയില്‍ വിഷാദത്തിെന്റ നിഴല്‍ പരന്നിരിക്കുന്നു.........നീയന്വേഷിക്കുന്ന ആ പഴയ മുഖം
എന്‍റെ അല്ല
